Surprise Me!

എല്ലാവർക്കും പുതുവർഷാശംസകൾ | Morning News Focus | Oneindia Malayalam

2019-01-01 22 Dailymotion

newyear celebrations around the world <br />കേരളത്തില്‍ പ്രളയത്തിൽ രക്ഷകനായ മത്സ്യ തൊഴിലാളികൾക്ക് അഭിവാദ്യം അറിയിച്ചാണ് ഫോര്‍ട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അതേസമയം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് ദ്വീപ് സമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ദുബായില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. <br />

Buy Now on CodeCanyon